Surprise Me!

PM Modi Might Even Sell Taj Mahal, Says Rahul Gandhi | Oneindia Malayalam

2020-02-05 228 Dailymotion

PM Modi Might Even Sell Taj Mahal, Says Rahul Gandhi

രാജ്യത്തിന്റെ എല്ലാ ആസ്തിയും നരേന്ദ്ര മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയിലെ ജങ്പുരയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
#RahulGandhi #DelhiElection2020